തിരുവനന്തപുരം: കേരളത്തിന്റെ പ്രധാന വിവരസാങ്കേതിക വിദ്യാകേന്ദ്രമായ ടെക്*നോപാര്*ക്കില്‍* നിന്ന്* ജീവനക്കാരെ പിരിച്ചുവിട്ട പ്രശ്*നത്തില്‍* തൊഴില്‍*വകുപ്പ്* ഇടപെടുന്നു.
സംഭവത്തെക്കുറിച്ച്* ലേബര്‍* കമ്മീഷണറേറ്റ്* അന്വേഷണം തുടങ്ങി.
ഉദ്യോഗസ്ഥരോട്* നേരിട്ട്* പാര്*ക്ക്* സന്ദര്*ശിക്കാനും ആരോപണങ്ങളെക്കുറിച്ച്* അന്വേഷിക്കാനുമാണ്* മന്ത്രി നിര്*ദേശിച്ചിട്ടുള്ളത്*.
ഉദ്യാഗസ്ഥര്‍* നല്*കുന്ന റിപ്പോര്*ട്ടനുസരിച്ച്* ഭാവിനടപടികള്‍* സ്വീകരിക്കുമെന്ന്* മന്ത്രി പറഞ്ഞു.
സെസ്* മേഖലയിലും ഇടപെടുമെന്ന്* മന്ത്രി ഗുരുദാസന്* പറഞ്ഞു.
സെസ്സില്‍* തൊഴില്‍* ചൂഷണം അനുവദിക്കില്ലെന്ന്* അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ രണ്ട്* മാസത്തിനിടെ ടെക്*നോ പാര്*ക്കിലെ ഇരുന്നൂറോളം സോഫ്*ട്*വെയര്‍* എഞ്ചിനീയര്‍*മാര്‍*ക്കാണ്* ജോലി നഷ്*ടപ്പെട്ടത്*.
പ്രതിസന്ധി ആദ്യം പ്രകടമായപ്പോള്‍* ഏതാനും പുറംജോലി കരാര്‍* സ്ഥാപനങ്ങളെ മാത്രമാണ്* ബാധിക്കുക എന്നായിരുന്നു വിലയിരുത്തല്‍*. എന്നാല്‍*, മറ്റു കമ്പനികളിലേക്കും ഇതു വ്യാപിക്കാന്‍* താമസമുണ്ടായില്ല. തങ്ങള്‍* പ്രതിസന്ധിയിലാണെന്ന്* സമ്മതിക്കാന്‍* ഒരു കമ്പനിയുടെയും തലപ്പത്തുള്ളവര്‍* തയ്യാറല്ല. നാണ്യവിപണിയില്‍* ഡോളറിന്റെ മൂല്യമുയര്*ന്നത്* തങ്ങളുടെ ലാഭം വര്*ധിപ്പിച്ചൂവെന്ന്* അവര്‍* പറയുന്നു.
ഒരു പ്രമുഖ കമ്പനി എന്‍*ജിനീയര്*മാരെ പിരിച്ചയയ്*ക്കാന്‍* അവലംബിക്കുന്ന മാര്‍*ഗം വ്യാപകമായ വിമര്*ശനം ക്ഷണിച്ചുവരുത്തിക്കഴിഞ്ഞു. വൈകുന്നേരം ജോലിസമയം അവസാനിക്കാറാവുമ്പോള്‍* മാനവശേഷി വികസന വിഭാഗത്തിലെ ഒരുന്നതന്* ബന്ധപ്പെട്ട എന്‍*ജിനീയറെ സമീപിച്ച്* കമ്പനിയുടെ യോഗമുറിയിലേക്ക്* നയിക്കും. കമ്പനി പ്രതിസന്ധിയിലാണെന്നും ഉയര്*ന്ന ശമ്പളം നല്*കി സ്ഥാപനത്തില്‍* നിലനിര്*ത്താനാവില്ലെന്നും അറിയിക്കുകയും രാജിക്കത്ത്* എഴുതി നല്*കണമെന്ന്* ആവശ്യപ്പെടുകയും ചെയ്യും. പിന്നീട്* നടപടിക്രമങ്ങള്‍* വേഗത്തില്‍* പൂര്*ത്തിയാക്കി, പഞ്ചിങ്ങിനുപയോഗിക്കുന്ന ഐഡന്റിറ്റി കാര്‍*ഡ്* തിരികെ വാങ്ങിയശേഷം പുറത്തേക്ക്* നയിക്കും. സഹപ്രവര്*ത്തകരോട്* യാത്രചോദിക്കാന്‍* പോലും പിരിച്ചുവിടപ്പെടുന്നയാള്*ക്ക്* പിന്നെ ഓഫീസിനുള്ളില്‍* പ്രവേശിക്കാന്‍* അനുമതി നല്*കാറില്ല.
പ്രകടന മികവ്* വിലയിരുത്തിയശേഷം ശരാശരിക്കു താഴെ നില്*ക്കുന്നവരെ പറഞ്ഞുവിടുന്നൂവെന്നാണ്* കമ്പനികളുടെ വിശദീകരണം. എന്നാല്‍* ഇത്* ശരിയല്ലെന്ന്* ടെക്*നോപാര്*ക്കിലെ സോഫ്*ട്*വെയര്‍* എന്‍*ജിനീയര്*മാര്‍* പറയുന്നു. വിദേശങ്ങളിലെ കരാര്‍* ചുമതലകള്‍* നിറവേറ്റാന്‍* അയച്ചിട്ടുള്ള മികച്ച എന്‍*ജിനീയര്*മാര്‍*ക്കും ജോലി നഷ്ടമായിട്ടുണ്ട്*. മികച്ച പ്രവര്*ത്തനത്തിന്* കമ്പനി മേധാവിയുടെ പുരസ്*കാരം നേടിയ എന്‍*ജിനീയറും ജോലി നഷ്ടമായവരില്‍* ഉള്*പ്പെടുന്നു.
സാമ്പത്തിക മാന്ദ്യത്തിന്റെ സാഹചര്യത്തില്‍* വിദേശങ്ങളില്‍*നിന്ന്* ലഭിക്കുന്ന കരാറുകളുടെ അളവ്* കുറഞ്ഞതാണ്* കമ്പനികളെ കടുത്ത തീരു മാനത്തിന്* പ്രേരിപ്പിച്ചിരിക്കുന്നത്*.
A man had to be taken to hospital still attached to a steel toilet after super-glue was deliberately smeared on the seat.
Firefighters were unable to free the man and were forced to remove the entire toilet with the man attached.
The 35-year-old was in a public toilet cubicle in Brierley Hill in the West Midlands when he became stuck.
He was taken to hospital where doctors had to get into the ambulance before using chemicals to free him. Toilet re-installed
An ambulance service spokesman said: "He appeared to be none the worse for his ordeal other than being understandably somewhat embarrassed."
It is thought the glue had been smeared on the toilet seat by a prankster.
An ambulance crew and a rapid response vehicle attended the scene just before midday but they were unable to free the man.
"With the help of a local authority and the fire and rescue service, the man was removed from the cubicle still attached to the stainless steel toilet," the spokesman said.
The toilet was later taken back to the public convenience and re-installed.
London: The Titanic disaster, that claimed over 1,500 lives 96 years back, could have been averted if its radio operator had not been rude, a new documentary claims.
According to the documentary, the 25-year-old radio operator, Jack Phillips, had a row with his counterpart on the nearest ship who tried to warn him of ice in the area on April 14, 1912. In fact, Phillips, who had a backlog of greetings messages to send for the luxury liner’s passengers, told Cyril Evans of the ** Californian: “Shut up,” The Sun reported.
An angry Evans reacted by switching off his radio equipment just ten minutes before the Titanic hit an iceberg on her maiden voyage to New York. So ** Californian, just 20 miles away, didn’t get the doomed ship’s SOS and 1,523 people, including Phillips, died in the disaster early on 15 April 1912, the documentary to be aired on Channel 4 has claimed.
The Titanic hit an iceberg during her maiden voyage on the night of 14 April 1912, and sank two hours and 40 minutes later.
At the time of her launching, she was the largest passenger steamship in the world.
The sinking of the Titanic, which used some of the most advanced technology available at the time, is considered the deadliest peacetime maritime disaster in history. —PTI