Page 108 of 108 FirstFirst ... 85898106107108
Results 1,071 to 1,072 of 1072

Thread: ❒ THoNDiMUTHALUM DRiKSAKSHiYUM ❒ FaHaD | DiLEESH POTHEN | CLeAN SuPER HiT ❒

  1. #1071
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    89,323

    Default

    'തൊണ്ടിമുതലും ദൃക്*സാക്ഷിയും' ടൊറോണ്ടോ ഏഷ്യന്* ചലച്ചിത്രോത്സവത്തില്* പ്രദര്*ശിപ്പിക്കും


    ദേശീയ പുരസ്*കാര സംവിധായകനായ ദിലീഷ് പോത്തന്റെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം 'തൊണ്ടിമുതലും ദൃക്*സാക്ഷിയും' കടല്* കടന്നും പ്രശസ്*തി നേടുന്നതായി റിപ്പോര്*ട്ട്. ടൊറോണ്ടോ റീല്* ഏഷ്യന്* ഇന്റര്*നാഷണല്* ഫിലിം ഫെസ്*റ്റിവെല്* 2017ല്* ചിത്രം പ്രദര്*ശിപ്പിക്കുമെന്നാണ് വിവരം. വിസ്*ത പരിപാടിയുടെ ഭാഗമായാണ് ചിത്രം പ്രദര്*ശിപ്പിക്കുക. ഇംഗ്ലീഷ് സബ് ടെറ്റിലുകളുമുണ്ടാകും.

    'മെയിനോര്* ആന്റ് ഐ വിറ്റ്*നസ്' എന്ന് പേരിട്ടാണ് ചിത്രം പ്രദര്*ശിപ്പിക്കുന്നത്. നവംബര്* 15 ഞായറാഴ്*ച 11 മണിക്കാണ് പ്രദര്*ശനം. വ്യൂ ഫൈണ്ടര്* ഫിലിം കണ്*സള്*ട്ടിംഗ് തങ്ങളുടെ ഫേസ്*ബുക്ക് പേജിലാണ് ചിത്രം പ്രദര്*ശിപ്പിക്കുന്നത് സംബന്ധിച്ച് അറിയിച്ചിരിക്കുന്നത്.

  2. Likes thumbikuttan liked this post
  3. Sponsored Links
  4. #1072
    FK Lover vipi's Avatar
    Join Date
    Sep 2014
    Location
    Kottayam
    Posts
    4,754

    Default

    #ThondimuthalumDriksaakshiyum 106* Days Theater Running & Completed 13.5k shows In kerala ☺ Still Running @Tvm Aries 😎 DVD&VCD Exepected Date 16/20 .....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •