Page 1534 of 1534 FirstFirst ... 5341034143414841524153215331534
Results 15,331 to 15,340 of 15340

Thread: ♕ ⒶⓃⓎⓉⒽⒾⓃⒼ Ⓣⓗⓡⓔⓐⓓ - season 16

  1. #15331
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    100,108

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  2. Likes kizhakkan pathrose liked this post
  3. Sponsored Links
  4. #15332
    FK Lover kizhakkan pathrose's Avatar
    Join Date
    Nov 2015
    Location
    കിഴക്കന്മല
    Posts
    2,104

    Default

    Quote Originally Posted by BangaloreaN View Post
    sthree samparkkam upekshikkan pattillallo pullikku
    അപവാദ പ്രചാരണങ്ങൾക്ക് ഇവിടെ വിലക്കില്ല അല്ലെ.. അതോ നമ്മളെപോലെ സമ്പർക്കം എന്ന വാക്ക് പോലും വർജ്ജിക്കുന്നവർക്കു മാത്രമേ ബാധകമുള്ളോ..

  5. #15333
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    100,108

    Default

    namaskaaaaaaaaaaaaaaaaram
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  6. #15334
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    100,108

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  7. #15335
    FK Lover frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    4,904

    Default

    Mere Pyare thread vaasiyom......

    Good Morning..........

  8. #15336
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    90,518

    Default

    Suprabhatham.

  9. #15337

    Default

    Quote Originally Posted by Amjad Kodungallur View Post
    Hallllooooooooooi
    സാധാരണക്കാരനായ ഒരു ചെറുപ്പക്കാരനായിരുന്നു വനീഷ്.വനീഷിനു കല്യാണപ്രായമായി. വൈകാതെ തന്നെ വനീഷിന്റെ കല്യാണം കഴിഞ്ഞു.


    വിവാഹശേഷം ഒരു വീടു വാങ്ങി ഭാര്യ തുഞ്ഞുവിനൊപ്പം ആ വീട്ടിലേക്ക് വനേഷ് താമസം മാറ്റി. രണ്ട് ആഴ്ചകൾക്ക് ശേഷം തുത്തു പൂമ്പാറ്റ ബസിലെ കിളിക്കൊപ്പം ഒളിച്ചോടി.വനീഷ് സങ്കടം സഹിക്ക വയ്യാതെ പൊട്ടിക്കരഞ്ഞു.


    ഒരു വർഷത്തിന് ശേഷമുള്ള ഒരു ഞായറാഴ്ച.വനീഷ് കിടന്നുറങ്ങുകയാണ്. വാതിലിൽ ആരോ മുട്ടി. വനീഷ് വാതിൽ തുറന്നു. അതാ തുത്തു.തുത്തുവിനെ കണ്ടതും വിനീഷ് കോപം കൊണ്ടു വിറച്ചു. നീ എന്നിനിവടെ വന്നു? കലി കയറിയ വനീഷ് അലറി. തുത്തു പൊട്ടിക്കരഞ്ഞു. എനിക്ക് തെറ്റു പറ്റി. ഞാൻ ഒരു വഞ്ചകന്റെ കൂടെ ഇറങ്ങിപ്പോയി. അവൻ എന്റെ കുട കൊണ്ടുപോയി കളഞ്ഞു. എനിക്ക് ഒരു കുട പോലുമില്ല.തുത്തുവിനോട് ദയ തോന്നിയ വനീഷ് ഒരു കുട കൊടുത്തു.തുഞ്ഞുവിന്റെ നിറവയറിൽ തൊട്ട ശേഷം വനീഷ് ഇങ്ങനെ പറഞ്ഞു. നിന്റെ കുഞ്ഞിനെ കാണാൻ ഞാൻ വരും.



    രണ്ടാഴ്ചക്കു ശേഷം തുഞ്ഞു പ്രസവിച്ചു. കുഞ്ഞിനെ കാണാൻ വരുന്ന വനീഷിനെ കാത്ത് അവൾ കിടന്നു.പക്ഷെ വനീഷ് വന്നില്ല. രണ്ടാഴ്ചയായിട്ടും കുഞ്ഞിനെ കാണാൻ വരാത്തതിനാൽ തുത്തു വനീഷിന്റെ വീട്ടിലേക്ക് ചെന്നു. ബൈക്കപകടം പറ്റി എഴുന്നേൽക്കാൻ പോലും വയ്യാതെ കിടപ്പിലായിരുന്നു വനീഷ്.


    വനീഷിനെ വേണ്ട പോലെ ശിശ്രൂഷിച്ച തുത്തു വനീഷിന്റെ വീട്ടിൽ തന്നെ നിന്നു.വനീഷ് പൂർണ്ണ ആരോഗ്യവാനായി.പക്ഷെ തുത്തു മടങ്ങിപ്പോയില്ല.അവർ വീണ്ടും ഭാര്യ ഭർത്താക്കൻമാരായി മാറി. അവർ രണ്ടു പേരും സ്നേഹാഗ്നിയിൽ ജ്വലിച്ചു.



    പെട്ടെന്നൊരു ദിവസം വനീഷ് മരിച്ചു.തുത്തു അലമുറയിട്ടു കരഞ്ഞു.തുത്തുവിനെ ആശ്വസിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല. പോസ്റ്റ് മാർട്ടം റിപ്പോർട്ട് വന്നു. വിഷം ഉള്ളിൽ ചെന്നാണ് മരണം നടന്നിരിക്കുന്നത്.


    ഒരു മാസത്തിന് ശേഷം തുത്തു അറസ്റ്റിലായി. വനീഷിനെ തുത്തു വിഷം കൊടുത്ത് കൊന്നതാണെന്ന് കണ്ടത്തി.ആ വീട് സ്വന്തമാക്കാനായി കാമുകനും തുത്തുവും ചേർന്നുള്ള ഗൂഡോലോചനയായിരുന്നു ഇതെല്ലാം. പെട്ടിയോട്ടോ ഇടിപ്പിച്ച് ബൈക്കിൽ നിന്നും വനീഷിനെ വീഴ്ത്തിയ കുറ്റത്തിന് കാമുകനും അറസ്റ്റിലായി.



    5 വർഷത്തിനു ശേഷം കേസ് കോടതിയിൽ എത്തി. പോലീസിന്റെ വാദങ്ങൾ കോടതി മുഖവിലക്കെടുത്തില്ല. വനീഷ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണന്ന് കോടതി വിധിച്ചു.


    വർഷങ്ങൾ കടന്നു പോയി. ഭർത്താവ് ഉപേക്ഷിച്ചട്ടും മകനെ പഠിപ്പിച്ച് ഡോക്ടറാക്കി.ഡോക്ടറായതോടെ മകനും തുത്തുവിനെ ഉപേക്ഷിച്ചു.വൂദ്ധയായ തുത്തുവിന് ഒന്നിനും വയ്യാതായി.വനീഷിന് കൊടുത്ത വിഷത്തിന്റെ ബാക്കി വിഷം കുറച്ചു പാലിൽ കലക്കി കുടിച്ച് ലോക ജീവിതം അവസാനിപ്പിക്കാൻ തുത്തു നിർബന്ധിതയായി.ആ തിരിഞ്ഞു നോക്കാനില്ലാതെ ആ ശവശരീരം ആ വീട്ടിൽ കിടന്നു തന്നെ അസ്തി കൂടമായി മാറി. ആ വീട് തകർന്നു വീണു. കാട്ടുചെടികൾ വളർന്നു വാങ്ങി.ഒരുപാടു വർഷങ്ങൾക്ക് ശേഷം ആ കാട്ടുചെടികൾക്കിടയിൽ ഒരു ശവശരീരം കാണപ്പെട്ടു.തുത്തുവിന്റെ മകൻ ഡോ. ക്യപേഷിന്റെ ശവശരീരം ആയിരുന്നു അത്.

  10. #15338
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    100,108

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  11. #15339
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    100,108

    Default

    Quote Originally Posted by BangaloreaN View Post
    sthree samparkkam upekshikkan pattillallo pullikku
    .....................
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  12. #15340
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    100,108

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •